Featured • Nov 2025

SheCyclothon: 230 km against drug abuse

From November 3–8, 2025, twelve women — homemakers, ASHA workers, Anganwadi and Kudumbashree members — cycled from Fort Kochi to Thiruvananthapuram, covering six districts and visiting schools and colleges to speak against drug abuse.

Nov 3–8, 2025 Kochi → Trivandrum 12 riders
Read full story
ലഹരിക്കെതിരെ സൈക്കിളിൽ ചുറ്റാൻ 12 വീട്ടമ്മമാർ Media
Nov 2025

ലഹരിക്കെതിരെ സൈക്കിളിൽ ചുറ്റാൻ 12 വീട്ടമ്മമാർ

ലഹരിക്കെതിരെ ഷീസൈക്ലിങ് നാഷണൽ പ്രോജക്ട് കോഓഡിനേറ്റർ എം.എ. സീനത്തിന്റെ നേതൃത്വത്തിൽ സൈക്കിളിൽ ചുറ്റി ബോധവത്കരണം നടത്താനൊരുങ്ങിയ 12 വനിതകൾ ഷീ സൈക്ലത്തൺ നവംബർ രണ്ടിന് ആരംഭിക്കും

Read story
ലഹരിക്കെതിരെ 230 കിലോമീറ്റർ സൈക്കിൾ ചവിട്ടാൻ വീട്ടമ്മമാർ Media
Nov 2025

ലഹരിക്കെതിരെ 230 കിലോമീറ്റർ സൈക്കിൾ ചവിട്ടാൻ വീട്ടമ്മമാർ

ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചിയിൽ നിന്നുള്ള 12 വീട്ടമ്മമാർ 230 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്നു. നവംബർ 2-നു ഫോർട്ട് കൊച്ചിയിൽ നിന്നാരംഭിക്കുന്ന സൈക്കിൾ യാത്ര 8-നു തിരുവനന്തപുരത്തു സമാപിക്കും.

Read story
ലഹരിക്കെതിരെ സന്ദേശവുമായി വനിതകളുടെ സൈക്കിൾ യാത്ര Media
Nov 2025

ലഹരിക്കെതിരെ സന്ദേശവുമായി വനിതകളുടെ സൈക്കിൾ യാത്ര

ലഹരിക്കെതിരെയുള്ള സന്ദേശവുമായി കൊച്ചിയിൽ നിന്ന് 12 വനിതകൾ സൈക്കിളിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.

Read story
ലഹരി വിരുദ്ധ സന്ദേശവുമായി വീട്ടമ്മമാരുടെ സൈക്കിൾ യാത്ര സംഘം Media
Nov 2025 Fort Kochi to Trivandrum

ലഹരി വിരുദ്ധ സന്ദേശവുമായി വീട്ടമ്മമാരുടെ സൈക്കിൾ യാത്ര സംഘം

ലഹരി വിരുദ്ധ സന്ദേശവുമായി 12 വീട്ടമ്മമാരുടെ കൊച്ചി മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര. നവംബർ രണ്ടിന് ഫോർട്ട് കൊച്ചിയിൽ നിന്നും ആരംഭിച്ച യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും.

Read story
ലഹരി വിരുദ്ധ സന്ദേശവുമായുള്ള വീട്ടമ്മമാരുടെ സൈക്കിൾ യാത്ര സമാപന ചടങ്ങിനായി മാനവീയം വീഥിയിൽ എത്തിയപ്പോൾ Media
Nov 2025 Fort Kochi to Trivandrum

ലഹരി വിരുദ്ധ സന്ദേശവുമായുള്ള വീട്ടമ്മമാരുടെ സൈക്കിൾ യാത്ര സമാപന ചടങ്ങിനായി മാനവീയം വീഥിയിൽ എത്തിയപ്പോൾ

ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി മുതൽ തിരുവനന്തപുരം വരെ 12 വീട്ടമ്മമാർ ആരംഭിച്ച സൈക്കിൾ യാത്രയ്ക്ക് മാനവീയം വീഥിയിൽ സമാപനം.

Read story
ഷീ സൈക്ലത്തണിന് സമാപനം Media
Nov 2025 Fort Kochi to Trivandrum

ഷീ സൈക്ലത്തണിന് സമാപനം

ലഹരിക്കെതിരെ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം സംഘടിപ്പിച്ച വീട്ടമ്മമാരുടെ സൈക്കിൾ റാലിയുടെ സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു.

Read story
ലഹരിവിരുദ്ധ സന്ദേശവുമായി 
വീട്ടമ്മമാരുടെ സൈക്കിള്‍ റാലി തുടങ്ങി  Read more at: https://www.deshabhimani.com/district-news/-44954/cycle-rally-91396 Media
Nov 2025 Fort Kochi to Trivandrum

ലഹരിവിരുദ്ധ സന്ദേശവുമായി 
വീട്ടമ്മമാരുടെ സൈക്കിള്‍ റാലി തുടങ്ങി Read more at: https://www.deshabhimani.com/district-news/-44954/cycle-rally-91396

ലഹരിക്കെതിരെ 12 വീട്ടമ്മമാര്‍ നയിക്കുന്ന ലഹരിവിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് ഫോര്‍ട്ട് കൊച്ചിയില്‍... Read more at: https://www.deshabhimani.com/district-news/-44954/cycle-rally-91396

Read story