ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി മുതൽ തിരുവനന്തപുരം വരെ 12 വീട്ടമ്മമാർ ആരംഭിച്ച സൈക്കിൾ യാത്രയ്ക്ക് മാനവീയം വീഥിയിൽ സമാപനം.
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി മുതൽ തിരുവനന്തപുരം വരെ 12 വീട്ടമ്മമാർ ആരംഭിച്ച സൈക്കിൾ യാത്രയ്ക്ക് മാനവീയം വീഥിയിൽ സമാപനം. നവംബർ രണ്ടിന് ഫോർട്ട് കൊച്ചിയിൽ നിന്നും ആരംഭിച്ച യാത്രയാണ് ശനിയാഴ്ച വൈകിട്ടോടെ സമാപിച്ചത്. 40 മുതൽ 60 വയസ്സുവരെയുള്ള അങ്കണവാടി - ആശ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരാണ് യാത്രയിൽ കൈകോർത്തത്.09/11/2025 | THIRUVANANTHAPURAM | Page: 4


